#Obituary | ഒണങ്ങീരാങ്കണ്ടി മറിയം അന്തരിച്ചു

#Obituary | ഒണങ്ങീരാങ്കണ്ടി മറിയം അന്തരിച്ചു
Aug 28, 2024 10:50 AM | By Jain Rosviya

നാദാപുരം :(nadapuram.truevisionnews.com) ചിയ്യൂർ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ഒ കെ അബ്ദുള്ള ഹാജിയുടെ മാതാവ് ഒണങ്ങീരാങ്കണ്ടി മറിയം (93) അന്തരിച്ചു.

മയ്യത്ത് നിസ്ക്കാരം ഉച്ചയ്ക്ക് 12 മണിക്ക് ചിയ്യൂർ ജുമാ മസ്ജിദിൽ.

മക്കൾ: ഒ കെ അബ്ദുള്ള ഹാജി,കുഞ്ഞമ്മദാജി,ഒ കെ ഹമീദ് ആയിഷ,ആസ്യ

മരുമക്കൾ: ആയിശ,സാറ, കുഞ്ഞിപ്പാത്തു,പരേതരായ മമ്മു (കുനിങ്ങാട്), മൂസ (പാറക്കടവ്), ശരീഫ.

സഹോദരങ്ങൾ: പരേതരായ അമ്മദ്, അന്ത്രു,എയർപോർട്ട് മൊയ്‌ദു. 

#Onangirangandi #Mariyam #passed #away

Next TV

Related Stories
#obituary | വാരാക്കണ്ടിയിൽ ബാലൻ അന്തരിച്ചു

Oct 2, 2024 09:34 PM

#obituary | വാരാക്കണ്ടിയിൽ ബാലൻ അന്തരിച്ചു

സഞ്ചയനം ശനിയാഴ്ച...

Read More >>
#obituary | പി വിക്രമൻ അന്തരിച്ചു

Sep 29, 2024 08:01 AM

#obituary | പി വിക്രമൻ അന്തരിച്ചു

സംസ്കാരം ജന്മദേശമായ വളയം പാറയുള്ളതിൽ തറവാട് വീട്ടിൽ വൈകിട്ട് നാല്...

Read More >>
Top Stories










News Roundup






Entertainment News