---
title: "#Jobvacancy | വാണിമേൽ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം"
english_title: "#doctor #appointment #vanimel #panchayat #family #health #centre"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231823/doctor-appointment-vanimel-panchayat-family-health-centre"
published_at: "2024-08-28T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf4d10cac68_vacancy.jpg"
keywords: []
---

# #Jobvacancy | വാണിമേൽ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം

> **Lead Summary:** **വാണിമേൽ: **വാണിമേൽ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്‌ടറെ നിയമിക്കുന്നു.

## Article Content

**വാണിമേൽ: **വാണിമേൽ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്‌ടറെ നിയമിക്കുന്നു.

ഒഴിവിലേക്കുള്ള അഭിമുഖം സെപ്‌തംബർ നാലിന് രാവിലെ 10മണിക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഫോൺ 0496 2994050

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231823/doctor-appointment-vanimel-panchayat-family-health-centre)