അരൂർ : നമ്മുടെ മണ്ണിൻ്റെ ഹരിതാഭ വീണ്ടെടുക്കാൻ ആ കർഷക കൂട്ടം വീണ്ടുമെത്തി. അരൂർ രാമത്ത് വയൽ വീണ്ടും പച്ചയണിയും.

മണ്ണെരുക്കി വളമെറിഞ്ഞ് വിത്ത് വി തച്ചു രാമത്ത് വയൽ വാർമേഴ്സ് ക്ലബ്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി കൃഷി പുറമേരി പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. അഡ്വ. മനോജ് അരൂർ അധ്യക്ഷനായി.
The seed was sown; Ramath field will be green again