#environmentcommittee | നിയമസഭ പരിസ്ഥിതി സമിതി ഇന്ന് വിലങ്ങാട് സന്ദര്‍ശിക്കും

#environmentcommittee | നിയമസഭ പരിസ്ഥിതി സമിതി ഇന്ന് വിലങ്ങാട് സന്ദര്‍ശിക്കും
Aug 29, 2024 10:23 AM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ഇന്നും നാളെയും കോഴിക്കോട്, വയനാട് ജില്ലകളിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്, മേഖലയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരില്‍ നിന്നും വിവരശേഖരണം നടത്തും.

സമിതി വിലങ്ങാട്ടെ ഉരുള്‍പൊട്ടല്‍ ബാധിത മേഖല സന്ദര്‍ശിച്ചശേഷം ഉച്ച രണ്ട് മണിക്ക് നാദാപുരം റസ്റ്റ് ഹൗസില്‍ യോഗം ചേരും.

#Assembly #environment #committee #will #visit #Vilangad #today

Next TV

Related Stories
വൃക്ഷതൈ നട്ടു; വാണിമേൽ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

Jun 6, 2025 11:06 AM

വൃക്ഷതൈ നട്ടു; വാണിമേൽ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

വാണിമേൽ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം...

Read More >>
പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു

Jun 5, 2025 11:25 PM

പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു

പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു...

Read More >>
നാളേക്കായി കൈകോർക്കാം; ലോക പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി

Jun 5, 2025 11:08 PM

നാളേക്കായി കൈകോർക്കാം; ലോക പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി

പ്രണവം അച്ചംവീടിന്റെ ലോക പരിസ്ഥിതി വാരാചരണത്തിന്...

Read More >>
Top Stories