---
title: "#Cervicalcancercamp | ക്യാൻസർ ബോധവൽകരണം; ആ​ഗസ്റ്റ് 30 വെള്ളിയാഴ്ച്ച ഗർഭാശയമുഖ ക്യാൻസർ ക്യാമ്പ് വടകര പാർകോയിൽ"
english_title: "#Cervical #Cancer #Camp #Vadakara #Parco"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231919/cervical-cancer-camp-vadakara-parco-new"
published_at: "2024-08-29T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d0147383337_cervical_cancer.jpg"
keywords: []
---

# #Cervicalcancercamp | ക്യാൻസർ ബോധവൽകരണം; ആ​ഗസ്റ്റ് 30 വെള്ളിയാഴ്ച്ച ഗർഭാശയമുഖ ക്യാൻസർ ക്യാമ്പ് വടകര പാർകോയിൽ

> **Lead Summary:** **വടകര: **പാർകോയിൽ ക്യാൻസർ ബോധവൽകരണത്തിന്റെ ഭാ​ഗമായി ആ​ഗസ്റ്റ് 30 വെള്ളിയാഴ്ച്ച സെർവിക്കൽ ക്യാൻസർ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**വടകര: **പാർകോയിൽ ക്യാൻസർ ബോധവൽകരണത്തിന്റെ ഭാ​ഗമായി ആ​ഗസ്റ്റ് 30 വെള്ളിയാഴ്ച്ച സെർവിക്കൽ ക്യാൻസർ ക്യാമ്പ് സംഘടിപ്പിക്കുന്നു.

3000 രൂപ വിലയുള്ള HPV (HUMAN PAPILLOMA VIRUS), LBC (LIQUID BASED CYTOLOGY) രോ​ഗനിർണ്ണയ ടെസ്റ്റുകൾ 1950 രൂപയ്ക്ക് ക്യാമ്പിൽ ലഭ്യമാണ്.

ഇളവുകൾ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക്. 100 ശതമാനം പ്രതിരോധിക്കാൻ സാധിക്കുന്നതാണ് സെർവിക്കൽ ക്യാൻസർ.

ഇന്ത്യയിൽ ​ഗർഭാശയമുഖ ക്യാൻസറിന്റെ തോത് വർദ്ധിച്ചു വരുന്നതിനാൽ 35 വയസ്സിന് ശേഷമുള്ള സ്ത്രീകൾ 5 വർഷത്തിലൊരിക്കൽ നിർബന്ധമായും സ്ക്രീനിം​ഗ് നടത്തേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 351 9999, 0496 251 9999.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231919/cervical-cancer-camp-vadakara-parco-new)