#Vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതമേഖല സന്ദർശിച്ച് നിയമസഭാ പരിസ്ഥിതി സമിതി

#Vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതമേഖല സന്ദർശിച്ച് നിയമസഭാ പരിസ്ഥിതി സമിതി
Aug 29, 2024 04:58 PM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com)നിയമസഭാ പരിസ്ഥിതി സമിതി വിലങ്ങാട് സന്ദർശിച്ചു. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കാണാനും പഠനം നടത്താനുമാണ് സന്ദർശനം.

ഉരുൾ പൊട്ടൽ നാശം വിതച്ച വിലങ്ങാട് രാവിലെയോടെയാണ് നിയമസഭ പരസ്ഥിതി സമിതി അംഗങ്ങൾ സന്ദർശിച്ചത്. ഇ.കെ വിജയൻ ചെയർമാനായ സമിതിയിൽ 8 അംഗ എം എൽ എമാരാണ് സന്ദർശനം നടത്തിയത്.

രാവിലെ 9 മണിയോടെ എത്തിയ സംഘം വിലങ്ങാടും പരിസര പ്രദേശങ്ങളിലും സന്ദർശിച്ചു.വിവിധവകുപ്പ് ഉദ്യോഗസ്ഥരുമായി കാര്യങ്ങൾ പരിശോധിച്ച് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു.

പുനരധിവാസത്തിനൊപ്പം സ്ഥലം വാസയോഗ്യമാണോ എന്നകാര്യവും നിയമസഭ പരിസ്ഥിതി സമിതി പരിശോധിക്കും. മേപ്പാടിയിലെ അതേ പരിഗണന വിലങ്ങാട്ടെ ദുരിതബാധിതർക്കും നൽകുമെന്നും മന്ത്രി കെ രാജനും വ്യക്തമാക്കി.

പ്രദേശത്തെക്കുറിച്ച് കൂടുതൽ പഠനത്തിനായി കോഴിക്കോട് എൻഐടിയിൽ നിന്നുള്ള വിദഗ്‌ധ സംഘം അടുത്ത ആഴ്ച വിലങ്ങാട് എത്തുന്നുണ്ട്.

#Vilangad #Landslide #Legislative #Environment #Committee #visited #affected #area

Next TV

Related Stories
വൃക്ഷതൈ നട്ടു; വാണിമേൽ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

Jun 6, 2025 11:06 AM

വൃക്ഷതൈ നട്ടു; വാണിമേൽ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

വാണിമേൽ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം...

Read More >>
പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു

Jun 5, 2025 11:25 PM

പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു

പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു...

Read More >>
നാളേക്കായി കൈകോർക്കാം; ലോക പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി

Jun 5, 2025 11:08 PM

നാളേക്കായി കൈകോർക്കാം; ലോക പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി

പ്രണവം അച്ചംവീടിന്റെ ലോക പരിസ്ഥിതി വാരാചരണത്തിന്...

Read More >>
Top Stories