---
title: "#busaccident | നാദാപുരത്ത് ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്; കെ എസ് ആർ ടി സി ഡ്രൈവർക്ക് ഗുരുതര പരിക്ക് "
english_title: "#bus #collision #accident #nadapuram #many #people#were #injured #KSRTC #driver #seriously #injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232035/bus-collision-accident-nadapuram-many-peoplewere-injured-ksrtc-driver-seriously-injured"
published_at: "2024-08-30T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d135cd2768c_accident.jpg"
keywords: []
---

# #busaccident | നാദാപുരത്ത് ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്; കെ എസ് ആർ ടി സി ഡ്രൈവർക്ക് ഗുരുതര പരിക്ക് 

> **Lead Summary:** **നാദാപുരം:**ഗുരുവായൂരിലേക്ക് യാത്ര പുറപ്പെട്ട കെ എസ് ആർ ടി സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് നാദാപുരത്ത് വലിയ അപകടം .നിരവധി യാത്രക്കാർക്ക് പരിക്ക് .

## Article Content

**നാദാപുരം:**ഗുരുവായൂരിലേക്ക് യാത്ര പുറപ്പെട്ട കെ എസ് ആർ ടി സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് നാദാപുരത്ത് വലിയ അപകടം .നിരവധി യാത്രക്കാർക്ക് പരിക്ക് .

കെ എസ് ആർ ടി സി ബസ്സ് ഡ്രൈവർക്ക് ഗുരുതരമായ പരിക്ക് .

ബസ്സിന്റെ മുൻ ഭാഗം തകർന്ന് ഡ്രൈവർ സീറ്റിൽ കുടുങ്ങിയ ജീവനക്കാരനെ ബസ്സിന്റെ മുൻ ഭാഗം പൊളിച്ച് മാറ്റിയാണ് രക്ഷപ്പെടുത്തിയത് .

ഇന്ന് രാവിലെ ആയിരുന്നു അപകടം. പരിക്കേറ്റവരെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232035/bus-collision-accident-nadapuram-many-peoplewere-injured-ksrtc-driver-seriously-injured)