---
title: "#obituary | ചിങ്ങൻ്റെവിട കരിയാടൻ ബാലൻ അന്തരിച്ചു"
english_title: "#Chingantevitha #Kariyatan #Balan #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232157/chingantevitha-kariyatan-balan-passed-away"
published_at: "2024-08-30T18:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1c27a0a4e7_daeth.jpg"
keywords: []
---

# #obituary | ചിങ്ങൻ്റെവിട കരിയാടൻ ബാലൻ അന്തരിച്ചു

> **Lead Summary:** **എടച്ചേരി : [**ചുണ്ടയിൽ തെരുവിലെ ചിങ്ങൻ്റെവിട കരിയാടൻ ബാലൻ അന്തരിച്ചു.

## Article Content

**എടച്ചേരി : [**ചുണ്ടയിൽ തെരുവിലെ ചിങ്ങൻ്റെവിട കരിയാടൻ ബാലൻ അന്തരിച്ചു.

സംസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ .

മക്കൾ: സി.സുരേന്ദ്രൻ മാസ്റ്റർ (സിപിഐ നാദാപുരം മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ), ഉഷ, ജയന്തി, ദിനേശൻ, ഷീജ

മരുമക്കൾ: പറമ്പത്ത് ബാലൻ എടക്കയിൽ, അനിത (പ്രധാന അധ്യാപിക ചുഴലി ഗവ. എൽപി സ്ക്കൂൾ ) സന്ധ്യ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232157/chingantevitha-kariyatan-balan-passed-away)