---
title: "#DYFI  | കല്ലാച്ചി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണം ഡി വൈ എഫ് ഐ "
english_title: "#DYFI #should #solve #the #traffic #jam  #Kalachi #town"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232369/dyfi-should-solve-the-traffic-jam-kalachi-town"
published_at: "2024-08-31T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d332403d0b0_kallachiuuu.jpg"
keywords: []
---

# #DYFI  | കല്ലാച്ചി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണം ഡി വൈ എഫ് ഐ 

> **Lead Summary:** **കല്ലാച്ചി :[**കല്ലാച്ചി ടൗണിലെ ഗതാഗത സ്തംഭനം ഒഴിവാക്കൻ കല്ലാച്ചി- നാദാപുരം റോഡിൻ്റെ അറ്റകുറ്റപണി നടത്തണമെന്ന് ആവിശ്യപ്പെട്ട് ഡി.വൈ.എഫ് കല്ലാച്ചി മേഖലാ കമ്മിറ്റി വടകര പി ഡബ്ല്യൂ ഡി ഓഫീസർക്ക് പരാതി നൽകി.

## Article Content

**കല്ലാച്ചി :[**കല്ലാച്ചി ടൗണിലെ ഗതാഗത സ്തംഭനം ഒഴിവാക്കൻ കല്ലാച്ചി- നാദാപുരം റോഡിൻ്റെ അറ്റകുറ്റപണി നടത്തണമെന്ന് ആവിശ്യപ്പെട്ട് ഡി.വൈ.എഫ് കല്ലാച്ചി മേഖലാ കമ്മിറ്റി വടകര പി ഡബ്ല്യൂ ഡി ഓഫീസർക്ക് പരാതി നൽകി.

നാദാപുരം ബ്ലോക്ക് കമ്മിറ്റി അംഗം കെ.കെ അശ്വന്ത് ,കല്ലാച്ചി മേഖല പ്രസിഡൻറ് പ്രസാദ്, ട്രഷറർ ജിഷ്ണു ,അശ്വന്ത് പി.പി എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232369/dyfi-should-solve-the-traffic-jam-kalachi-town)