---
title: "#relieffund | ദുരന്തമേഖലയ്ക്ക് എഫാസിൻ്റെ കൈത്താങ്ങ്;  ദുരിതാശ്വാസ നിധിയിലേക്ക് 1ലക്ഷം രൂപ കൈമാറി"
english_title: "#Efasins #support #disaster #zone #1 #lakh  #transferred #relieffund"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232373/efasins-support-disaster-zone-1-lakh-transferred-relieffund"
published_at: "2024-08-31T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d3379e4f33e_manalil.jpg"
keywords: []
---

# #relieffund | ദുരന്തമേഖലയ്ക്ക് എഫാസിൻ്റെ കൈത്താങ്ങ്;  ദുരിതാശ്വാസ നിധിയിലേക്ക് 1ലക്ഷം രൂപ കൈമാറി

> **Lead Summary:** **നാദാപുരം: [**വയനാട്, വിലങ്ങാട് ദുരന്തമേഖലയ്ക്ക് എഫാസിൻ്റെ കൈത്താങ്ങ്‌മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എഫാസ് 1ലക്ഷം രൂപ കൈമാറി.

## Article Content

**നാദാപുരം: [**വയനാട്, വിലങ്ങാട് ദുരന്തമേഖലയ്ക്ക് എഫാസിൻ്റെ കൈത്താങ്ങ്‌മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എഫാസ് 1ലക്ഷം രൂപ കൈമാറി.

> വടകരയിലെ കലാ-സാംസ്ക്കാരിക കൂട്ടായ്മ‌ പുതിയ സ്റ്റാന്റിൽ വെച്ച് നടത്തിയ "ദുരന്ത മേഖലയ്ക്ക് കടത്തനാടിൻ്റെ കൈത്താങ്ങ് എന്ന പരിപാടിയിൽ വെച്ച് ന വടകര തഹസിൽദാർക്ക് എഫാസ് എക്സിക്യൂട്ടീവ് അംഗങ്ങൾ തുക കൈമാറി.

> ചടങ്ങിൽ എഫാസ് ഭാരവാഹികളായ സി "വത്സകുമാർ, ടി.വി എ ജലിൽ, മണലിൽ മോഹനൻ, ഡോ: എൻ മോഹനൻ, പി സതീശൻ,ടി.വി. അബ്‌ദുൽ സലീം, സുരേഷ് പുത്തലത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232373/efasins-support-disaster-zone-1-lakh-transferred-relieffund)