---
title: " #BakersAssociation | വിലങ്ങാട് ഉരുൾപ്പൊട്ടൽ; ബേക്കേഴ്സ് അസോസിയേഷന്റെ കാരുണ്യഹസ്തം"
english_title: "#Vilangad #rolling #Compassionate #hand #Bakers #Association"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232487/vilangad-rolling-compassionate-hand-bakers-association"
published_at: "2024-09-01T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d41cb3726a1_bakkers.jpg"
keywords: []
---

#  #BakersAssociation | വിലങ്ങാട് ഉരുൾപ്പൊട്ടൽ; ബേക്കേഴ്സ് അസോസിയേഷന്റെ കാരുണ്യഹസ്തം

> **Lead Summary:** **വിലങ്ങാട്:[**ഉരുൾപൊട്ടലിൽ തകർന്ന ബേക്കറി ഉടമകൾക്ക് ബേക്കേഴ്‌സ് അസോസിയേഷന്റെ കാരുണ്യഹസ്തം.

## Article Content

**വിലങ്ങാട്:[**ഉരുൾപൊട്ടലിൽ തകർന്ന ബേക്കറി ഉടമകൾക്ക് ബേക്കേഴ്‌സ് അസോസിയേഷന്റെ കാരുണ്യഹസ്തം.

സാബു പന്തലാടി, ബിനു മാത്യൂസ് പുന്നത്താനം എന്നീ വ്യാപാരികൾക്ക് രണ്ട് ലക്ഷം, അമ്പതിനായിരം എന്നീ ക്രമത്തിൽ ധനസഹായം കൈമാറി.

ചടങ്ങ് വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ഉദ്ഘാടനം ചെയ്തു. ദുരിതബാധിതരായ 50 പേർക്ക് 2000 രൂപാ വീതവും ബേക്കേഴ്‌സ് അസോസിയേഷൻ നൽകി. തുക പഞ്ചായത്ത് പ്രസിഡിനു കൈമാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232487/vilangad-rolling-compassionate-hand-bakers-association)