---
title: "#Soldier | '34 വർഷത്തെ രാജ്യസേവനം', നാട്ടിൽ മടങ്ങിയെത്തിയ സൈനികന് ജന്മനാടിന്റെ സ്വീകരണം"
english_title: "#34 #Years  #National #Service #Homeland #Welcome #Returning #Soldier"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232522/34-years-national-service-homeland-welcome-returning-soldier"
published_at: "2024-09-01T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d444753d6d6_kasm.jpg"
keywords: []
---

# #Soldier | '34 വർഷത്തെ രാജ്യസേവനം', നാട്ടിൽ മടങ്ങിയെത്തിയ സൈനികന് ജന്മനാടിന്റെ സ്വീകരണം

> **Lead Summary:** **വളയം :[ **സ്തുത്യാർഹമായ 34 വർഷത്തെ രാജ്യസേവനത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തിയ സുബേദാർ മേജർ പി സുരേഷ് കുമാർ വളയത്തിന് ഊഷ്മളമായ വരവേൽപ്പ് നൽകി കോഴിക്കോട് ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ്‌ ഡിഫെൻസ് ട്രസ്റ്റ്‌ & കെയർ.

## Article Content

**വളയം :[ **സ്തുത്യാർഹമായ 34 വർഷത്തെ രാജ്യസേവനത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തിയ സുബേദാർ മേജർ പി സുരേഷ് കുമാർ വളയത്തിന് ഊഷ്മളമായ വരവേൽപ്പ് നൽകി കോഴിക്കോട് ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ്‌ ഡിഫെൻസ് ട്രസ്റ്റ്‌ & കെയർ.

നാദാപുരം ടൗണിൽ നിന്നും ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്വവസതിയിൽ എത്തിച്ച ശേഷം നടന്ന സാംസ്കാരിക ചടങ്ങിൽ ബിജേഷ് വളയം പൊന്നാടയണിയിക്കുകയും മഹേഷ്‌. പി പി വളയം,

രൂപീത്‌ കക്കട്ടിൽ, ശിവകുമാർ വടകര, സതീഷ്‌ കുണ്ടുംങ്കര എന്നിവർ സംസാരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232522/34-years-national-service-homeland-welcome-returning-soldier)