---
title: "#EdacheryServiceCooperativeBank | വയനാടിന് സ്വാന്തനമായി; എടച്ചേരി സർവ്വീസ് സഹകരണ ബേങ്ക് 10 ലക്ഷം നൽകി"
english_title: "#Wayanad #became #independent #Edachery #Service #Cooperative #Bank #gave #10lakhs"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232541/wayanad-became-independent-edachery-service-cooperative-bank-gave-10lakhs"
published_at: "2024-09-01T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d4605e89e53_WhatsApp_Image_2024-09-01_at_6.00.39_PM.jpeg"
keywords: []
---

# #EdacheryServiceCooperativeBank | വയനാടിന് സ്വാന്തനമായി; എടച്ചേരി സർവ്വീസ് സഹകരണ ബേങ്ക് 10 ലക്ഷം നൽകി

> **Lead Summary:** **എടച്ചേരി : [**വയനാടിനെയും വിലങ്ങാടിനെയും പുനർനിർമ്മിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എടച്ചേരി സർവ്വീസ്സഹകരണ ബേങ്ക് 10 ലക്ഷം രൂപനൽകി.

## Article Content

**എടച്ചേരി : [**വയനാടിനെയും വിലങ്ങാടിനെയും പുനർനിർമ്മിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എടച്ചേരി സർവ്വീസ്സഹകരണ ബേങ്ക് 10 ലക്ഷം രൂപനൽകി.

തുക ബേങ്ക് പ്രസിഡൻ്റ് എം.എം അശോകൻ അസിസ്റ്റൻറ് രജിസ്ട്രാർ പി. ഷിജുവിന് കൈമാറി ചടങ്ങിൽ ബേങ്ക് സെക്രട്ടറി നിധീഷ് ഒ.പി സൂപ്രണ്ട് ശ്രീജിത്ത്, കോ ഓപ്പ് ഇൻസ്പക്ടർ സുരേഷ് ബാബു മണിയലത്ത് ഡയരക്ടർമാരായ യു.കെ. ബാലൻ, സതീശൻ. ഒ, എന്നിവരും അതുൽ കെ. ടി. കെ യും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232541/wayanad-became-independent-edachery-service-cooperative-bank-gave-10lakhs)