---
title: "#vilangadlandslide |  വിലങ്ങാട് ദുരന്തം; ദുരിത ബാധിതർക്ക് മുസ്‌ലിം ലീഗ് ധന സഹായം പ്രഖ്യാപിച്ചു"
english_title: "#Vilangad #tragedy #Muslim #League #announced #financial #assistance #affected #people"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232549/vilangad-tragedy-muslim-league-announced-financial-assistance-affected-people"
published_at: "2024-09-01T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d46d76d977f_land.jpg"
keywords: []
---

# #vilangadlandslide |  വിലങ്ങാട് ദുരന്തം; ദുരിത ബാധിതർക്ക് മുസ്‌ലിം ലീഗ് ധന സഹായം പ്രഖ്യാപിച്ചു

> **Lead Summary:** **നാദാപുരം: [**ഒരു നാടിനെ മുഴുവൻ രക്ഷിക്കുന്നതിനിടെ കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടലിൽ മരണപ്പെട്ട മാത്യു മാഷിൻ്റെ കുടുംബത്തിന് മുസ്ല‌ിം ലീഗ് പാർട്ടിയുടെ വക ഒരു ലക്ഷം രൂപയുടെ അടിയന്തര സഹായം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.

## Article Content

**നാദാപുരം: [**ഒരു നാടിനെ മുഴുവൻ രക്ഷിക്കുന്നതിനിടെ കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടലിൽ മരണപ്പെട്ട മാത്യു മാഷിൻ്റെ കുടുംബത്തിന് മുസ്ല‌ിം ലീഗ് പാർട്ടിയുടെ വക ഒരു ലക്ഷം രൂപയുടെ അടിയന്തര സഹായം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.

കൂടാതെ ഉരുൾപൊട്ടലിൽ പൂർണമായോ ഭാഗികമായോ വീട് നഷ്ടപ്പെട്ട 34 കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 15,000 രൂപ വീതവും വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232549/vilangad-tragedy-muslim-league-announced-financial-assistance-affected-people)