---
title: "#Commemoration | ഇ.കെ നാണു അനുസ്മരണം; കമ്യുണിസ്റ്റ് കുടുംബ സംഗമവും, പ്രഭാതഭേരിയും നടത്തി "
english_title: "#Commemoration #EK #Communist #family #meeting #breakfast #held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232592/commemoration-ek-communist-family-meeting-breakfast-held"
published_at: "2024-09-01T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d4a848322ff_cpi.jpg"
keywords: []
---

# #Commemoration | ഇ.കെ നാണു അനുസ്മരണം; കമ്യുണിസ്റ്റ് കുടുംബ സംഗമവും, പ്രഭാതഭേരിയും നടത്തി 

> **Lead Summary:** **നാദാപുരം:[ **സി.പിഐ .എം പ്രവർത്തകനായ കുമ്മങ്കോട്ടെ എടക്കണ്ടിയിൽ നാണുവിൻ്റെ ഒന്നാം ചരമവാർഷികത്തിൻ്റെ ഭാഗമായി കമ്യുണിസ്റ്റ് കുടുംബ സംഗമവും, പ്രഭാതഭേരിയും നടത്തി.

## Article Content

**നാദാപുരം:[ **സി.പിഐ .എം പ്രവർത്തകനായ കുമ്മങ്കോട്ടെ എടക്കണ്ടിയിൽ നാണുവിൻ്റെ ഒന്നാം ചരമവാർഷികത്തിൻ്റെ ഭാഗമായി കമ്യുണിസ്റ്റ് കുടുംബ സംഗമവും, പ്രഭാതഭേരിയും നടത്തി.

കാലത്ത് നടന്ന അനുസ്മരണ യോഗത്തിൽ പി.പി ചാത്തു ഉദ്ഘാടനം ചെയ്തു.എൻ .കെ ജിൻസി അദ്ധ്യക്ഷത വഹിച്ചു. സി എച് മോഹനൻ ,എരോത്ത് ഫൈസൽ എന്നിവർ സംസാരിച്ചു.

പി.കെ ശിവദാസൻ സ്വാഗതം പറഞ്ഞു. വൈകീട്ട് നടന്ന കമമ്യൂണിസ്റ്റ് കുടുംബ സംഗമം മഹിള അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ദീപ ഡി ഓൾഗ ഉദ്ഘാടനം ചെയ്തു. പി.കെ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.

നാസർ കൊളായി ,സി എച്ച് ബാലകൃഷ്ണൻ ,കെ.വി ഗോപാലൻ എന്നിവർ സംസാരിച്ചു 'കെ.ടി.കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232592/commemoration-ek-communist-family-meeting-breakfast-held)