#obituary | പുത്തൻ പുരയിൽ മാതു അമ്മ അന്തരിച്ചു

#obituary | പുത്തൻ പുരയിൽ മാതു അമ്മ അന്തരിച്ചു
Sep 2, 2024 08:34 AM | By ADITHYA. NP

വളയം:(nadapuram.truevisionnews.com) നവധ്വനി കബ്ല് പരിസരത്തെ പുത്തൻ പുരയിൽ മാതു അമ്മ (85) അന്തരിച്ചു.

സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.

ഭർത്താവ്: പരേതനായ കണ്ണൻ.

മക്കൾ: വാസു ( ഖത്തർ ) രവീന്ദ്രൻ ( സിപിഐ എം മണലോടി ബ്രാഞ്ച് അംഗം ) ലീല.

മരുമക്കൾ: വാസു ( താനക്കോട്ടൂർ) , ബിന്ദു തച്ചേലത്ത് , സുമിത ( പാറക്കടവ് ).

സഹോദരങ്ങൾ: നാണു ( കല്ലുനിര ), ദേവി (കല്ലുനിര ) , പരേതരായ ജാനു ( കടവത്തൂർ ) പൊക്കി (കക്കട്ട് ).

#Mathu #Amma #passed #away #PuthanPura

Next TV

Related Stories
#obituary | വാരാക്കണ്ടിയിൽ ബാലൻ അന്തരിച്ചു

Oct 2, 2024 09:34 PM

#obituary | വാരാക്കണ്ടിയിൽ ബാലൻ അന്തരിച്ചു

സഞ്ചയനം ശനിയാഴ്ച...

Read More >>
#obituary | പി വിക്രമൻ അന്തരിച്ചു

Sep 29, 2024 08:01 AM

#obituary | പി വിക്രമൻ അന്തരിച്ചു

സംസ്കാരം ജന്മദേശമായ വളയം പാറയുള്ളതിൽ തറവാട് വീട്ടിൽ വൈകിട്ട് നാല്...

Read More >>
Top Stories










Entertainment News