---
title: "#vilangadlandslide | ഐജി വിലങ്ങാട് സന്ദർശിച്ചു; നാട്ടുകാരിൽ നിന്ന് വിവരം ശേഖരിച്ചു"
english_title: " #IG #visited #Vilangad #Information #collected #from #locals"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232671/ig-visited-vilangad-information-collected-from-locals"
published_at: "2024-09-02T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d572ca2c030_police8.jpg"
keywords: []
---

# #vilangadlandslide | ഐജി വിലങ്ങാട് സന്ദർശിച്ചു; നാട്ടുകാരിൽ നിന്ന് വിവരം ശേഖരിച്ചു

> **Lead Summary:** **നാദാപുരം:[**[ ](ഉരുൾപൊട്ടലിൽ നാശം വിതച്ച വിലങ്ങാട് പ്രദേശം ഉത്തരമേഖല ഐജി കെ.സേതുരാമൻ സന്ദർശിച്ചു.

## Article Content

**നാദാപുരം:[**[ ](ഉരുൾപൊട്ടലിൽ നാശം വിതച്ച വിലങ്ങാട് പ്രദേശം ഉത്തരമേഖല ഐജി കെ.സേതുരാമൻ സന്ദർശിച്ചു.

ഞായറാഴ്ച ഉച്ചയോടെയാണ് ഐജി വിലങ്ങാട് ദുരന്ത മേഖലകളിലെത്തി പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

ജില്ല പോലീസ് മേധാവി പി.നിധിൻ രാജ്, നാദാപുരം ഡിവൈഎസ് പി എ.പി.ചന്ദ്രൻ, വളയം സിഐ ഇ.വി.ഫായിസ് അലി എന്നിവർ ഐജിയോടൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232671/ig-visited-vilangad-information-collected-from-locals)