---
title: "#inauguration | യാത്ര ഇനി എളുപ്പം; ആലക്കൽ- പന്ന്യന്റവിട റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#Traveling  #now #easier #Alakal #Pannyantavitha #road #was #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232729/traveling-now-easier-alakal-pannyantavitha-road-was-inaugurated"
published_at: "2024-09-02T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5a8ee788cc_mukesh.jpg"
keywords: []
---

# #inauguration | യാത്ര ഇനി എളുപ്പം; ആലക്കൽ- പന്ന്യന്റവിട റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വളയം:[**വളയം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ ആലക്കൽ- പന്ന്യന്റവിട റോഡ് തുറന്നു.

## Article Content

**വളയം:[**വളയം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ ആലക്കൽ- പന്ന്യന്റവിട റോഡ് തുറന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് ഉദ്ഘാടനം നിർവഹിച്ചു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.വിനോദൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം. ദേവി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232729/traveling-now-easier-alakal-pannyantavitha-road-was-inaugurated)