---
title: "#SDPI  | എസ്.ഡി.പി.ഐ ജനകീയ പാലിയേറ്റിവിന് ഹോം കെയർ വാഹനം കൈമാറി"
english_title: "#SDPI #hands #over #home #care #vehicle #Janikea #Palliative"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232924/sdpi-hands-over-home-care-vehicle-janikea-palliative"
published_at: "2024-09-03T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6c4e59cef2_suja.jpg"
keywords: []
---

# #SDPI  | എസ്.ഡി.പി.ഐ ജനകീയ പാലിയേറ്റിവിന് ഹോം കെയർ വാഹനം കൈമാറി

> **Lead Summary:** **നാദാപുരം : [ **എസ്. ഡി. പി ഐ പാലേരി ബ്രാഞ്ച് ജനകീയ പാലിയേറ്റിവിന് ഹോം കെയർ വാഹനം സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്‌ദുൽ ഹമീദ് മാസ്റ്റർ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനു കൈമാറി.

## Article Content

**നാദാപുരം : [ **എസ്. ഡി. പി ഐ പാലേരി ബ്രാഞ്ച് ജനകീയ പാലിയേറ്റിവിന് ഹോം കെയർ വാഹനം സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്‌ദുൽ ഹമീദ് മാസ്റ്റർ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനു കൈമാറി.

സംസ്ഥാന പ്രവർത്തക സമിതി അംഗം മുസ്തഫ പാലേരി, എൽ ഡി എഫ് സംസ്ഥാന കൺവീനർ ടി പി രാമകൃഷ്ണൻ എം എൽ എ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232924/sdpi-hands-over-home-care-vehicle-janikea-palliative)