---
title: "#obituary | തന്നാണി പാത്തു  അന്തരിച്ചു"
english_title: "#Tannani #Pathu #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233038/tannani-pathu-passed-away"
published_at: "2024-09-03T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d73ee19767e_deathh.jpg"
keywords: []
---

# #obituary | തന്നാണി പാത്തു  അന്തരിച്ചു

> **Lead Summary:** **പുറമേരി : **കുനിങ്ങാട് പരേതനായ തന്നാണി കുഞ്ഞബ്ദുള്ളയുടെ ഭാര്യ തന്നാണി പാത്തു അന്തരിച്ചു.

## Article Content

**പുറമേരി : **കുനിങ്ങാട് പരേതനായ തന്നാണി കുഞ്ഞബ്ദുള്ളയുടെ ഭാര്യ തന്നാണി പാത്തു അന്തരിച്ചു.

മക്കൾ: ഇബ്രാഹിം (തെക്കയിൽ മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി), അമ്മദ്, ബഷീർ,കദീശ,റാബിയ,ഹാജറ.

മരുമക്കൾ: കുഞ്ഞബ്ദുളള ചാമപ്പറമ്പത്ത്, യൂസുഫ് നീലഞ്ചേരിക്കണ്ടി,അബ്ദുൽ അസീസ് വെളുത്തപറമ്പത്ത്, സുലൈഖ, സാറ , റംല .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233038/tannani-pathu-passed-away)