---
title: " #LIC  | വാർഷിക നിറവിൽ;  68-ാം വാർഷികം വിവിധ  പരിപാടികളുമായി എൽ.ഐ.സി"
english_title: "#anniversary #LIC #celebrated #68th #anniversary #with #various #events"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233154/anniversary-lic-celebrated-68th-anniversary-with-various-events"
published_at: "2024-09-04T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d810f5d5b07_shh.jpg"
keywords: []
---

#  #LIC  | വാർഷിക നിറവിൽ;  68-ാം വാർഷികം വിവിധ  പരിപാടികളുമായി എൽ.ഐ.സി

> **Lead Summary:** **നാദാപുരം: [**എൽ.ഐ.സി. സാറ്റ്ലൈറ്റ് ഓഫീസിന്റെ നേതൃത്വത്തിൽ ഇൻഷുറൻസ് 68 -ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നാദാപുരം ഐ.ഡി.ബി.ഐ. മാനേജർ മനു മോഹൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [**എൽ.ഐ.സി. സാറ്റ്ലൈറ്റ് ഓഫീസിന്റെ നേതൃത്വത്തിൽ ഇൻഷുറൻസ് 68 -ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നാദാപുരം ഐ.ഡി.ബി.ഐ. മാനേജർ മനു മോഹൻ ഉദ്ഘാടനം ചെയ്തു.

എൽ.ഐ.സി നാദാപുരം ബ്രാഞ്ച് മാനേജർ മാലിനി കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു.

സതീഷ് കുമാർ, അശോകൻ തുണേരി രാജൻ എന്നിവർ പ്രസംഗിച്ചു. എൽ.ഐ.സി. ജീവനക്കാർ, ഡി.ഒ മാർ , എജൻ്റുമാർ മുതലായവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233154/anniversary-lic-celebrated-68th-anniversary-with-various-events)