#ReliefFund | കണ്ണീരൊപ്പാൻ ചായക്കാശ്; വിജയ കലാവേദി ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ജില്ലാ ലൈബ്രറി കൗൺസിലിന് കൈമാറി

 #ReliefFund  | കണ്ണീരൊപ്പാൻ ചായക്കാശ്;  വിജയ കലാവേദി ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ജില്ലാ ലൈബ്രറി കൗൺസിലിന് കൈമാറി
Sep 4, 2024 02:56 PM | By ADITHYA. NP

എടച്ചേരി : (nadapuram.truevisionnews.com)ഉരുൾ പൊട്ടൽ ദുരിത ബാധിതരുടെ കണ്ണീരൊപ്പാൻ നാടിൻ്റെ ചായക്കാശും . എടച്ചേരി വിജയ കലാവേദി സ്വരൂപിച്ച ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ജില്ലാ ലൈബ്രറി കൗൺസിലിന് കൈമാറി.

ദുരതിബാധിതരെ സഹായിക്കാൻ വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം അതീജീവനത്തിൻ്റെ ചായകട നടത്തി ശേഖരിച്ച തുകയിൽ 51000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 10,000 രൂപ ജില്ലാ ലൈബ്രറി കൗൺസിലിനും കൈമാറി.

ഇ.കെ.വിജയൻ എം.എൽ എ യും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻഉദയനും തുക ഏറ്റുവാങ്ങി ചടങ്ങിൽ രാജീവ് വള്ളിൽ, കെ.ടി.കെ പ്രേമചന്ദ്രൻ, കെ. ഹരീന്ദ്രൻ, കെ. രാമചന്ദ്രൻ, കണ്ണാണ് കൃഷണൻ,

സുരേന്ദ്രൻ കളത്തിൽ, സുനില സി. കെ, കെ. സാരംഗ്, വി.വി. ജനാർദ്ദനൻ, വി.ബാലകൃഷ്ണൻ, കെ.രാജു, അർജ്ജുൻ ജി.കെ എന്നിവർ പങ്കെടുത്തു.

#Tea #money #tears #amount #Vijaya #Kalavedi #Relief #Fund #handed #over #District #Library #Council

Next TV

Related Stories
14 ന് സമർപ്പിക്കും; ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

Jun 8, 2025 03:11 PM

14 ന് സമർപ്പിക്കും; ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

ക്യൂ കെയർ ജൂൺ 14 ന് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു...

Read More >>
വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

Jun 8, 2025 01:43 PM

വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 8, 2025 12:57 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
വിജയ തിളക്കത്തിൽ; യു.എസ്.എസ് ജേതാവിന് ദുൽഹാൻ ബോയ്സിന്റെ സ്നേഹോപഹാരം

Jun 8, 2025 12:38 PM

വിജയ തിളക്കത്തിൽ; യു.എസ്.എസ് ജേതാവിന് ദുൽഹാൻ ബോയ്സിന്റെ സ്നേഹോപഹാരം

യു.എസ്.എസ് ജേതാവിന് ദുൽഹാൻ ബോയ്സിന്റെ സ്നേഹോപഹാരം...

Read More >>
Top Stories










News Roundup