---
title: "#WelcomeCommittee | ഉപജില്ലാ ശാസ്ത്രമേള സ്വാഗത  സംഘം രൂപികരിച്ചു "
english_title: "#Upajilla #Sastra #Mela #Welcome #Committee #formed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233221/upajilla-sastra-mela-welcome-committee-formed"
published_at: "2024-09-04T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d83fd84e2b1_save.jpg"
keywords: []
---

# #WelcomeCommittee | ഉപജില്ലാ ശാസ്ത്രമേള സ്വാഗത  സംഘം രൂപികരിച്ചു 

> **Lead Summary:** **വാണിമേൽ:[**നാദാപുരം ഉപജില്ലാ ശാസ്ത്രമേള സ്വാഗത സംഘ രൂപീകരണ യോഗം വാണിമേൽ ക്രസന്ററിൽ നടന്നു.ജില്ലാ പഞ്ചായത്തഗം സി.വി നജ്‌മ ഉദ്ഘാടനം ചെയ്‌തു. ക്രസൻ്റ് ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ കെ.പ്രീത അധ്യക്ഷത വഹിച്ചു.

## Article Content

**വാണിമേൽ:[**നാദാപുരം ഉപജില്ലാ ശാസ്ത്രമേള സ്വാഗത സംഘ രൂപീകരണ യോഗം വാണിമേൽ ക്രസന്ററിൽ നടന്നു.ജില്ലാ പഞ്ചായത്തഗം സി.വി നജ്‌മ ഉദ്ഘാടനം ചെയ്‌തു. ക്രസൻ്റ് ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ കെ.പ്രീത അധ്യക്ഷത വഹിച്ചു.

ഒക്ടോബർ 3, 4.5 തിയ്യതികളിലായി ശാസ്ത്രമേള നടത്താൻ യോഗത്തിൽ തീരുമാനമായി.നാദാപുരം എ.ഇ.ഒ മേള നടത്തിപ്പിനെ കുറിച്ചു വിശദീകരിച്ചു.

ബി.പി.സി ടി. സജീവൻ വാർഡ് അംഗം വി.കെ മൂസ,സ്കൂൾ മാനേജർ വി.കെ കുഞ്ഞാലി,സെക്രട്ടറി എൻ.കെ മൂസ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെൽമ രാജു, മെംബർ എം.കെ മജീദ്, മുൻ പ്രധാനധ്യാപകൻ എൻ.പി അബ്ദു‌ൽ മജീദ് വിവിധ അധ്യാപക സംഘടന പ്രതിനിധികൾ സബ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

ഹെഡ്‌മാസ്റ്റർ എം.കെ അഷ്റഫ് സ്വാഗതവും അഷ്റഫ് കൊറ്റാല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233221/upajilla-sastra-mela-welcome-committee-formed)