---
title: "#obituary | പുത്തൻപുരയിൽ കുഞ്ഞബ്ദുല്ലഹാജി അന്തരിച്ചു"
english_title: "#Kunjabdullahhaji #passed #away #Puthanpura"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233268/kunjabdullahhaji-passed-away-puthanpura"
published_at: "2024-09-04T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d883cd25058_aasss.jpg"
keywords: []
---

# #obituary | പുത്തൻപുരയിൽ കുഞ്ഞബ്ദുല്ലഹാജി അന്തരിച്ചു

> **Lead Summary:** **തൂണേരി :[ **മുടവന്തേരിയിലെ പൗരപ്രമുകനും എണവള്ളുർ മഹല്ല് മുൻ പ്രസിഡൻറും പതിനഞ്ചാം വാർഡ് മുസ്ലിംലീഗ് പ്രസിഡൻറുമായിരുന്ന പുത്തൻപുരയിൽ കുഞ്ഞബ്ദുല്ലഹാജി അന്തരിച്ചു.

## Article Content

**തൂണേരി :[ **മുടവന്തേരിയിലെ പൗരപ്രമുകനും എണവള്ളുർ മഹല്ല് മുൻ പ്രസിഡൻറും പതിനഞ്ചാം വാർഡ് മുസ്ലിംലീഗ് പ്രസിഡൻറുമായിരുന്ന പുത്തൻപുരയിൽ കുഞ്ഞബ്ദുല്ലഹാജി അന്തരിച്ചു.

ഭാര്യ: പരേതയായ കദീശ്ശ ഹജ്ജൂമ്മ

മക്കൾ: അബ്ബാസ് (ഷാർജ കെ.എം.സി.സി.) മഹമൂദ് ദുബായ്. ആസ്യ ആവോലം, സുഹ്റ ഏറാമല, സഫിയ്യ കക്കട്ട്, ഖമറുന്നിസ്സ ,

മരുമക്കൾ: അശറഫ് വടക്കയിൽ (ആവോലം ) , പരേതതനായ മുസ്ഥഫ (ഏറാമല),ബഷീർ കെ.ടി (കക്കട്ട് ), റഫീഖ് (വളയം), റഷീദ (വാണിമേൽ),സീനത്ത് (ചിക്കോന്ന്) ,

സഹോദരങ്ങൾ :- അബൂബക്കർ ഹാജി (മഹല്ല് പ്രസിഡൻറ് ) പരേതരായ കലന്തനാജി,ഹലീമ ഹജ്ജുമ്മ (ചെറുമോത്ത്), അയിശു പുത്തലത്ത് (തൂണേരി ), 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233268/kunjabdullahhaji-passed-away-puthanpura)