---
title: "#TeachersDay  | അധ്യാപക ദിനാചരണത്തിൻറെ ഭാഗമായി മുതിർന്ന റിട്ട. അധ്യാപകനെ ആദരിച്ചു"
english_title: "#Teacher #Day #celebration #Senior #Retd #teacher #honored"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233402/teacher-day-celebration-senior-retd-teacher-honored"
published_at: "2024-09-05T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d95ebf86298_taeacgers.jpg"
keywords: []
---

# #TeachersDay  | അധ്യാപക ദിനാചരണത്തിൻറെ ഭാഗമായി മുതിർന്ന റിട്ട. അധ്യാപകനെ ആദരിച്ചു

> **Lead Summary:** **അരൂർ: [**അധ്യാപക ദിനാചരണത്തിൻറെ ഭാഗമായി കെ.എസ്.എസ്.പി.എ.പുറമേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന റിട്ട: അധ്യാപകന ആദരിച്ചു.

## Article Content

**അരൂർ: [**അധ്യാപക ദിനാചരണത്തിൻറെ ഭാഗമായി കെ.എസ്.എസ്.പി.എ.പുറമേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന റിട്ട: അധ്യാപകന ആദരിച്ചു.

കെ.എ.പി.ടി.യൂണിയൻ മുൻ ജില്ലാ നേതാവ് പി.സോമൻ മാസ്റ്റരെ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് പി.കെ.കണാരൻ മാസ്റ്റർ പൊന്നാട അണിയിച്ചു. കെ.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു.

ആർ.കെ.ബാലൻ കെ.ജയരാജൻ, പി.വേണുഗോപാല ൻ, ചെത്തിൽ കുമാരൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233402/teacher-day-celebration-senior-retd-teacher-honored)