---
title: "#stabbed | നാദാപുരം തണ്ണീർപന്തലിൽ ഓട്ടോഡ്രൈവർക്ക് വെട്ടേറ്റു, അന്വേഷണം ആരംഭിച്ച് പൊലീസ് "
english_title: "#Auto #driver #stabbed #Nadapuram #Thanneerpanthal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233524/auto-driver-stabbed-nadapuram-thanneerpanthal"
published_at: "2024-09-05T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9d8d54319f_stabbed.jpg"
keywords: []
---

# #stabbed | നാദാപുരം തണ്ണീർപന്തലിൽ ഓട്ടോഡ്രൈവർക്ക് വെട്ടേറ്റു, അന്വേഷണം ആരംഭിച്ച് പൊലീസ് 

> **Lead Summary:** ** നാദാപുരം: **തണ്ണീർപന്തലിൽ ഓട്ടോഡ്രൈവർക്ക് വെട്ടേറ്റു. ഇല്യാസിനാണ് വെട്ടേറ്റത്.

## Article Content

** നാദാപുരം: **തണ്ണീർപന്തലിൽ ഓട്ടോഡ്രൈവർക്ക് വെട്ടേറ്റു. ഇല്യാസിനാണ് വെട്ടേറ്റത്.

ഓട്ടോ നിർത്തി സമീപത്തെ വീട്ടിൽ വഴി ചോദിക്കാനെത്തിയ ഇല്യാസിനെ വീട്ടിലുണ്ടായിരുന്നയാൾ അക്രമിക്കുകയായിരുന്നെന്ന് നാദാപുരം പോലിസ് പറഞ്ഞു.

വൈകീട്ട് 5 .30 ഓടെയാണ് സംഭവം. പരിക്കേറ്റ ഇല്യാസിനെ വടകര സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233524/auto-driver-stabbed-nadapuram-thanneerpanthal)