---
title: "#CPIM | ഹൈമാസ് ലൈറ്റ് തകരാറ് പരിഹരിച്ച് പ്രവർത്തനക്ഷമമാക്കണം _ സി.പി.ഐ.എം"
english_title: "#HYMAS #Light #fault #fixed #operational  #CPIM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233526/hymas-light-fault-fixed-operational-cpim"
published_at: "2024-09-05T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9dc897f06a_kallchi.jpg"
keywords: []
---

# #CPIM | ഹൈമാസ് ലൈറ്റ് തകരാറ് പരിഹരിച്ച് പ്രവർത്തനക്ഷമമാക്കണം _ സി.പി.ഐ.എം

> **Lead Summary:** **കുമ്മങ്കോട്:[** ബഹു: ഇ.കെ വിജയൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കുമ്മങ്കോട് ടൗണിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റ് തകരാറ് പരിഹരിച്ച് പ്രവർത്തനക്ഷമമാക്കണമെന്ന് സി.പിഐ എം കുമ്മങ്കോട് ബ്രാഞ്ച് സമേമളനം ആവശ്യപ്പെട്ടു.

## Article Content

**കുമ്മങ്കോട്:[** ബഹു: ഇ.കെ വിജയൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കുമ്മങ്കോട് ടൗണിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റ് തകരാറ് പരിഹരിച്ച് പ്രവർത്തനക്ഷമമാക്കണമെന്ന് സി.പിഐ എം കുമ്മങ്കോട് ബ്രാഞ്ച് സമേമളനം ആവശ്യപ്പെട്ടു.

സമ്മേളനം സി.എച്ച് മോഹനൻ ഉദ്ഘാടനം ചെയ്തു.ടി.ദിനിഷ് അദ്ധ്യക്ഷത വഹിച്ചു. സി .പി മഹീന്ദ്രൻ പതാക ഉയർത്തി. കെ കെ അജിത അനുശോചന പ്രമേയവും, ടി. സൗമ്യ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.

പി.കെ നിഷീദ് പ്രമേയം അവതരിപ്പിച്ചു.കെ.വി ഗോപാലൻ, എം.വിനോദ് ,പി.കെ പ്രദീപൻ, എം.കെ വിനീഷ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233526/hymas-light-fault-fixed-operational-cpim)