---
title: "#protest | കുത്തഴിഞ്ഞ കേരളം; മുഖ്യ മന്ത്രി രാജിവെക്കുക യൂത്ത് ലീഗ് പ്രതിഷേധം"
english_title: "#Broken #Kerala #Resign #Chief #Minister #Youth #League #protest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233539/broken-kerala-resign-chief-minister-youth-league-protest"
published_at: "2024-09-05T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9ede1be495_adhi.jpg"
keywords: []
---

# #protest | കുത്തഴിഞ്ഞ കേരളം; മുഖ്യ മന്ത്രി രാജിവെക്കുക യൂത്ത് ലീഗ് പ്രതിഷേധം

> **Lead Summary:** **നാദാപുരം:[ **കേരളത്തിലെ ആഭ്യന്തര വകുപ്പിനെ ക്രിമിനൽ വൽക്കരിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ചൂട്ട് പിടിക്കുന്ന മുഖ്യ മന്ത്രി രജിവെക്കനമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**നാദാപുരം:[ **കേരളത്തിലെ ആഭ്യന്തര വകുപ്പിനെ ക്രിമിനൽ വൽക്കരിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ചൂട്ട് പിടിക്കുന്ന മുഖ്യ മന്ത്രി രജിവെക്കനമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

കെഎം ഹംസ, ഇ ഹാരിസ്, എ എഫ് റിയാസ്, ഒ മുനീർ, ഇ വി അറഫാത്ത്, എ കെ ശാക്കിർ, സയീദ് തൊട്ടോളി, കെപി ഇസ്മായിൽ, സയ്യിദ് നിസാം, സലീം എടവലത്ത്,സിറാജ് ചെറിയത്ത് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233539/broken-kerala-resign-chief-minister-youth-league-protest)