---
title: "#YuvadiptiKalavedi  | ദുരിതം വിതച്ച വയനാടിനോടൊപ്പം യുവദീപ്തി കലാവേദിയും"
english_title: "#Yuvadipti #Kalavedi #along #Wayanad #which #sowed #misery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233694/yuvadipti-kalavedi-along-wayanad-which-sowed-misery"
published_at: "2024-09-06T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dad71dbb906_aaaa.jpg"
keywords: []
---

# #YuvadiptiKalavedi  | ദുരിതം വിതച്ച വയനാടിനോടൊപ്പം യുവദീപ്തി കലാവേദിയും

> **Lead Summary:** **പാറക്കടവ് :[**[ ](വയനാട് - വിലങ്ങാട് ദുരിതത്തിന്റെ പാശ്ചാത്തലത്തിൽ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ദുരിതശ്വാസ പ്രവർത്തനത്തോടൊപ്പം ചേർന്നിരിക്കയാണ് ചെക്യാട് വേവത്തെ യുവദീപ്തി പ്രവർത്തകർ.

## Article Content

**പാറക്കടവ് :[**[ ](വയനാട് - വിലങ്ങാട് ദുരിതത്തിന്റെ പാശ്ചാത്തലത്തിൽ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ദുരിതശ്വാസ പ്രവർത്തനത്തോടൊപ്പം ചേർന്നിരിക്കയാണ് ചെക്യാട് വേവത്തെ യുവദീപ്തി പ്രവർത്തകർ.

മുക്കാൽ ലക്ഷം രൂപയാണ് പ്രവർത്തകരിൽ നിന്നും സ്വരൂപിച്ച് നാദാപുരം എം.എൽ.എ ഇ.കെ.വിജയന് കൈമാറിയത്.

ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിലൂടെ സി എം ഡി ആർ എഫ് എക്കൗണ്ടിലേക്ക് നിക്ഷേപിച്ച തുകയുടെ രേഖകൾ നാദാപുരം മാപ്പിള കലാ അക്കാഡമിയിൽ വെച്ചാണ് കൈമാറിയത്. ക്ലബ്ബ് ഭാരവാഹികളായ ശ്രീജിത്ത് ഇ.ടി., പി.കെ.അനിൽ, ഇ.ടി. രമ്യ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233694/yuvadipti-kalavedi-along-wayanad-which-sowed-misery)