---
title: "#TriveniSuperMarket | ഓണച്ചന്ത തുടങ്ങി;  നാദാപുരം ത്രിവേണി സൂപ്പർ മാർക്കറ്റിൽ വിലക്കുറവിൻ്റെ ഉത്സവം"
english_title: "#Onamchanta #started #Festival #discount #Nadapuram #Triveni #Super #Market"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233959/onamchanta-started-festival-discount-nadapuram-trivenisupermarket"
published_at: "2024-09-07T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc41d329ef7_adhi.jpg"
keywords: []
---

# #TriveniSuperMarket | ഓണച്ചന്ത തുടങ്ങി;  നാദാപുരം ത്രിവേണി സൂപ്പർ മാർക്കറ്റിൽ വിലക്കുറവിൻ്റെ ഉത്സവം

> **Lead Summary:** **നാദാപുരം:[ **കൺസ്യൂമർ ഫെഡ് ഓണച്ചന്ത തുടങ്ങി. നാദാപുരം ത്രിവേണി സൂപ്പർ മാർക്കറ്റിൽ കൺസ്യൂമർഫെഡിൻ്റെ ഓണച്ചന്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:[ **കൺസ്യൂമർ ഫെഡ് ഓണച്ചന്ത തുടങ്ങി. നാദാപുരം ത്രിവേണി സൂപ്പർ മാർക്കറ്റിൽ കൺസ്യൂമർഫെഡിൻ്റെ ഓണച്ചന്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു.

സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കണേക്കൽ അബ്ബാസ് ആദ്യ വില്പന നടത്തി.

ഷാജി.കെ അധ്യക്ഷതവഹിച്ചു.ദിൽന പി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233959/onamchanta-started-festival-discount-nadapuram-trivenisupermarket)