---
title: "#obituary | പള്ളിപ്രാം വീട്ടിൽ ശങ്കരൻ നമ്പ്യാർ അന്തരിച്ചു "
english_title: "#Sankaran #Nambiar #passed #away  #Pallipram #house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233993/sankaran-nambiar-passed-away-pallipram-house"
published_at: "2024-09-07T20:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc69ef3be21_death.jpg"
keywords: []
---

# #obituary | പള്ളിപ്രാം വീട്ടിൽ ശങ്കരൻ നമ്പ്യാർ അന്തരിച്ചു 

> **Lead Summary:** **കല്ലാച്ചി : [**വിഷ്ണുമംഗലത്ത് പള്ളിപ്രാം വീട്ടിൽ ശങ്കരൻ നമ്പ്യാർ അന്തരിച്ചു.

## Article Content

**കല്ലാച്ചി : [**വിഷ്ണുമംഗലത്ത് പള്ളിപ്രാം വീട്ടിൽ ശങ്കരൻ നമ്പ്യാർ അന്തരിച്ചു.

ഭാര്യ. രാധ അമ്മ.

മക്കൾ: രാജു, രജനി, രതീഷ്

മരുമക്കൾ :മിനി (മേപ്പയൂർ ) രാമകൃഷ്ണൻ ( തൊട്ടിൽ പാലം ) സുബിത ( കൊയിലാണ്ടി )

സഹോദങ്ങൾ :ഭാരഗവി അമ്മ, പരേതരായ,പാർവതി അമ്മ, ദേവി അമ്മ ലക്ഷ്മി അമ്മ.

ശവസംസ്കാരം ( ശനിയാഴ്ച )തൊട്ടിൽ പാലം മകന്റെ വീട്ടിൽ നടന്നു , സഞ്ചയനം തിങ്കളാഴ്ച 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233993/sankaran-nambiar-passed-away-pallipram-house)