---
title: "#Congress | തിരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ് ; വാർഡ് സമ്മേളനങ്ങൾക്ക് തുടക്കമായി "
english_title: "#Congress #ready #elections #Ward #meetings #have #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234026/congress-ready-elections-ward-meetings-have-started"
published_at: "2024-09-07T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc896de3df3_muraliii.jpg"
keywords: []
---

# #Congress | തിരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ് ; വാർഡ് സമ്മേളനങ്ങൾക്ക് തുടക്കമായി 

> **Lead Summary:** **കല്ലാച്ചി : [**കോൺഗ്രസ് നാദാപുരം മണ്ഡലം 8) oവാർഡ് (പൗർണമി ) കോൺഗ്രസ് സമ്മേളനം കെ ടി രവീന്ദ്രൻ്റെ വീട്ടിൽ വെച്ച് നടന്നു.

## Article Content

**കല്ലാച്ചി : [**കോൺഗ്രസ് നാദാപുരം മണ്ഡലം 8) oവാർഡ് (പൗർണമി ) കോൺഗ്രസ് സമ്മേളനം കെ ടി രവീന്ദ്രൻ്റെ വീട്ടിൽ വെച്ച് നടന്നു.

സമ്മേളനം ഡി.സി സി പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺ കുമാർ, ഉദ്ഘാടനം ചെയ്തു .

ടി.കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു . സത്യൻ കടിയങ്ങാട്, അഡ്വ: എ സജിവൻ , പി കെ ദാമു മാസ്റ്റർ, വി.വി റിനീഷ്, കെ പ്രേമൻ മാസ്റ്റർ, വി കെ ബാലാമണി, പി.വി ചാത്തു, പി.വിജയലക്ഷമി ടീച്ചർ, കെ.പി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234026/congress-ready-elections-ward-meetings-have-started)