---
title: "#YouthCongress | യൂത്ത് കോൺഗ്രസ്‌ അച്ചാർ ചലഞ്ച്"
english_title: "#Youth #Congress #Pickle #Challenge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234188/youth-congress-pickle-challenge"
published_at: "2024-09-08T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ddb025eee95__congress.jpg"
keywords: []
---

# #YouthCongress | യൂത്ത് കോൺഗ്രസ്‌ അച്ചാർ ചലഞ്ച്

> **Lead Summary:** **നാദാപുരം: **വയനാട് ഉരുൾ പൊട്ടൽ ദുരിതബാധിതർക്ക് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന മുപ്പതു വീടുകളുടെ ധനശേഖരനാർത്ഥം യൂത്ത് കോൺഗ്രസ്‌ തുണേരി മണ്ഡലം കമ്മിറ്റി നടത്തുന്ന അച്ചാർ ചാലഞ്ച് തുടങ്ങി.

## Article Content

**നാദാപുരം: **വയനാട് ഉരുൾ പൊട്ടൽ ദുരിതബാധിതർക്ക് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന മുപ്പതു വീടുകളുടെ ധനശേഖരനാർത്ഥം യൂത്ത് കോൺഗ്രസ്‌ തുണേരി മണ്ഡലം കമ്മിറ്റി നടത്തുന്ന അച്ചാർ ചാലഞ്ച് തുടങ്ങി.

ചലഞ്ചിന്റെ തൂണേരി മണ്ഡലം തല ഉദ്ഘാടനം പ്രസിഡന്റ് ടി പി ജസീറിന് നൽകി കൊണ്ട് ഷാഫി പറമ്പിൽ എംപി നിർവഹിച്ചു.

ചടങ്ങിൽ അശോകൻ തുണേരി, റിജേഷ് നരിക്കാട്ടേരി ഫസൽ മാട്ടാൻ,വി കെ രജീഷ്, ഹരിശങ്കർ എം,സജീവൻ മേക്കച്ചേരി, പ്രേജിത് ,സന്തോഷ്‌ മേകച്ചേരി, ബൈജു എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234188/youth-congress-pickle-challenge)