---
title: "#campexecutive | ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ച് ചെക്യാട് മണ്ഡലം കോൺഗ്രസ് "
english_title: "#Chekkiad #Mandal #Congress #organized #camp #executive"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234301/chekkiad-mandal-congress-organized-camp-executive"
published_at: "2024-09-09T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66de8321de2c4_camp_exicuitive.jpg"
keywords: []
---

# #campexecutive | ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ച് ചെക്യാട് മണ്ഡലം കോൺഗ്രസ് 

> **Lead Summary:** **നാദാപുരം: **ചെക്യാട് മണ്ഡലത്തിൽ കോൺഗ്രസ് ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **ചെക്യാട് മണ്ഡലത്തിൽ കോൺഗ്രസ് ക്യാമ്പ് സംഘടിപ്പിച്ചു.

ചെക്യാട് മണ്ഡലം കോൺഗ്രസ് ക്യാമ്പ് എക്സിക്യൂട്ടീവ് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്‌തു.

ചെക്യാട് മണ്ഡലം പ്രസിഡണ്ട് കെ. കെ. അബൂബക്കർ ഹാജി അധ്യക്ഷനായി.

സത്യൻ കടിയങ്ങാട്, മോഹനൻ പാറക്കടവ് പ്രവർത്തന മാർഗ്ഗരേഖ അവതരിപ്പിച്ച പരിപാടിയിൽ രാജീവ് പുതുശ്ശേരി, വള്ളിൽ അബ്ദു‌ള്ള, പൂള മഹമൂദ്, പൊന്നങ്കോട് അബുബക്കർ ഹാജി, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234301/chekkiad-mandal-congress-organized-camp-executive)