---
title: "#YouthCongress | അച്ചാർ ചലഞ്ച്; ഒന്നാം വാർഡിൽ അച്ചാർ വിതരണം ചെയ്ത് വളയം മണ്ഡലം യൂത്ത് കോൺഗ്രസ് "
english_title: "#Pickle #Challenge #Valayam #Mandal #Youth #Congress #distributed #pickles #first #ward"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234350/pickle-challenge-valayam-mandal-youth-congress-distributed-pickles-first-ward"
published_at: "2024-09-09T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dea76f6da58_YOUTH_CONGRESS.jpg"
keywords: []
---

# #YouthCongress | അച്ചാർ ചലഞ്ച്; ഒന്നാം വാർഡിൽ അച്ചാർ വിതരണം ചെയ്ത് വളയം മണ്ഡലം യൂത്ത് കോൺഗ്രസ് 

> **Lead Summary:** **വളയം:**നിയോജക മണ്ഡലം യൂത്ത് കോൺഗ്രസിന്റെ അച്ചാർ ചാലഞ്ചിന്റെ ഭാഗമായി വളയം മണ്ഡലം യൂത്ത് കോൺഗ്രസ് ഒന്നാം വാർഡിൽ അച്ചാർ വിതരണം നടത്തി.

## Article Content

**വളയം:**നിയോജക മണ്ഡലം യൂത്ത് കോൺഗ്രസിന്റെ അച്ചാർ ചാലഞ്ചിന്റെ ഭാഗമായി വളയം മണ്ഡലം യൂത്ത് കോൺഗ്രസ് ഒന്നാം വാർഡിൽ അച്ചാർ വിതരണം നടത്തി.

അച്ചാർ വിതരണം കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് ആർപി സൂപ്പിക്ക് നൽകി മണ്ഡലം യൂത്ത് പ്രസിഡണ്ട് വരുൺ ദാസ് നിർവഹിച്ചു.

പടിക്കൽ അബ്‌ദുള്ള ആർ പി മൂസ്സ, ലാലു വി, സിനില പി പി,നിഷ ടി പി, ലിജേഷ് ടി കെ, പ്രണവ് യു കെ, രാഖി സി എച്ച്.എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234350/pickle-challenge-valayam-mandal-youth-congress-distributed-pickles-first-ward)