---
title: "#Serviceco-operativebank | ഓണ വിരുന്നൊരുക്കാം; ഇരിങ്ങണ്ണൂരിൽ സർവീസ് സഹകരണ ബാങ്കിൻ്റെ ഓണ ചന്ത ആരംഭിച്ചു"
english_title: "#Ona #Chanta #Service #Co-operative #Bank #has #started #Iringannur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234413/ona-chanta-service-co-operative-bank-has-started-iringannur"
published_at: "2024-09-09T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ded2ca32c72_onachantha.jpg"
keywords: []
---

# #Serviceco-operativebank | ഓണ വിരുന്നൊരുക്കാം; ഇരിങ്ങണ്ണൂരിൽ സർവീസ് സഹകരണ ബാങ്കിൻ്റെ ഓണ ചന്ത ആരംഭിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ സർവ്വീസ് സഹകരണ ബാങ്ക് ടൗണിൽ ഓണചന്ത ആരംഭിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ സർവ്വീസ് സഹകരണ ബാങ്ക് ടൗണിൽ ഓണചന്ത ആരംഭിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ടി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് കെ. സുധീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ആശംസകൾ അർപ്പിച്ചു കൊണ്ട് എം.കെ പ്രേമദാസൻ കെ. രാജൻ,സി. കെ. ബാലൻ ആർ.ടി ഉസ്മാൻ മാസ്റ്റർപാച്ചാക്കര ഗംഗാധരൻ സന്തോഷ് കക്കാട്ട് ടി. കെ പ്രജീഷ് എന്നിവർ സംസാരിച്ചു.

അസിസ്റ്റൻ്റ് സെക്രട്ടറി ടി. രഞ്ജിത സ്വാഗതവും തടത്തിൽ രാധ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234413/ona-chanta-service-co-operative-bank-has-started-iringannur)