---
title: "#Ummathurcongress | അഭിനന്ദിച്ചു; ഡോ.അശ്വത്ത് മുകുന്ദിന് ഉമ്മത്തൂർ കോൺഗ്രസ് അനുമോദനം"
english_title: "#appreciated #Ummatur #Congress #felicitates #Dr #AswathMukund"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234434/appreciated-ummatur-congress-felicitates-dr-aswathmukund"
published_at: "2024-09-09T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66def8f4d753c_ummathur_congress.jpg"
keywords: []
---

# #Ummathurcongress | അഭിനന്ദിച്ചു; ഡോ.അശ്വത്ത് മുകുന്ദിന് ഉമ്മത്തൂർ കോൺഗ്രസ് അനുമോദനം

> **Lead Summary:** **നാദാപുരം:**മെഡിക്കൽ പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഡോ.അശ്വത്ത് മുകുന്ദിനെ ഉമ്മത്തൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി അഭിനന്ദിച്ചു.

## Article Content

**നാദാപുരം:**മെഡിക്കൽ പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഡോ.അശ്വത്ത് മുകുന്ദിനെ ഉമ്മത്തൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി അഭിനന്ദിച്ചു.

ചെക്ക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം മൊമെന്റോ കൈമാറി.

വി കെ അജികുമാർ, അധ്യക്ഷനായി.

മോഹനൻ പാറക്കടവ്, ആർ പി ഹസ്സൻ ടി അനിൽ കുമാർ,സി പി അഖിൽ ,സി ചന്ദ്രൻ,എം പി കുഞ്ഞമ്മദ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234434/appreciated-ummatur-congress-felicitates-dr-aswathmukund)