---
title: "#vanimelKudumbashree | സ്റ്റാളുകൾ തുറന്നു; ഓണം വിപണനമേളയുമായി വാണിമേൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ"
english_title: "#Stalls #opened #Vanimeel #GramPanchayat #Kudumbashree #with #Onam #marketing #fair"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234551/stalls-opened-vanimeel-grampanchayat-kudumbashree-with-onam-marketing-fair"
published_at: "2024-09-10T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dfdedc5c167_vanimel.jpg"
keywords: []
---

# #vanimelKudumbashree | സ്റ്റാളുകൾ തുറന്നു; ഓണം വിപണനമേളയുമായി വാണിമേൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ

> **Lead Summary:** **വാണിമേൽ: **വാണിമേൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഓണം വിപണനമേള പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ ഉൽഘാടനം ചെയ്തു.

## Article Content

**വാണിമേൽ: **വാണിമേൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഓണം വിപണനമേള പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ ഉൽഘാടനം ചെയ്തു.

വിവിധ കുടുംബശ്രീ അയൽകൂട്ടങ്ങളുടെ വിവിധ തരം ഉൽപന്നങ്ങൾ സ്റ്റാളുകളിൽ വിൽപനക്കായി ഒരുക്കിയിട്ടുണ്ട്.

വൈ. പ്രസിഡൻ്റ് സെൽമ രാജു, എം.കെ.മജീദ്, ഷൈനി എ.പി, മിനി കെ.പി, സിക്രട്ടറി വിനോദ് ,ചെയർപേഴ്സൺ ഓമന എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234551/stalls-opened-vanimeel-grampanchayat-kudumbashree-with-onam-marketing-fair)