---
title: "#edacherycooperativebank | സഹകരണ വിപണി; എടച്ചേരിയിൽ സഹകരണ ബാങ്കിൻ്റെ ഓണ ചന്തയ്ക്ക് തുടക്കം"
english_title: "#cooperative #market #Onam #Chantha #Cooperative #Bank #started #Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234586/cooperative-market-onam-chantha-cooperative-bank-started-edachery-new"
published_at: "2024-09-10T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dff9dca27d2_edachery.jpg"
keywords: []
---

# #edacherycooperativebank | സഹകരണ വിപണി; എടച്ചേരിയിൽ സഹകരണ ബാങ്കിൻ്റെ ഓണ ചന്തയ്ക്ക് തുടക്കം

> **Lead Summary:** **എടച്ചേരി: **എടച്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണ ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്‌തു.

## Article Content

**എടച്ചേരി: **എടച്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണ ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്‌തു.

ടി. വി. ഗോപാലൻ മാസ്റ്റർ, വി. കുഞ്ഞികണ്ണൻ, സി. പവിത്രൻ മാസ്റ്റർ, കെ. പി. സുരേന്ദ്രൻ, ടി കെ. ബാലൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ബാങ്ക് പ്രസിഡൻ്റ് എം. എം. അശോകൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ. പി. നിധീഷ് സ്വാഗതമാശംസിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234586/cooperative-market-onam-chantha-cooperative-bank-started-edachery-new)