---
title: "#mthotel | കരുതലിൻ്റെ ഓണം; പതിവ് തെറ്റിക്കാതെ എം ടി ഹോട്ടൽ"
english_title: "#Onam #care #MTHotel #without #breaking #routine"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234606/onam-care-mthotel-without-breaking-routine"
published_at: "2024-09-10T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e006b964f03_onam.jpg"
keywords: []
---

# #mthotel | കരുതലിൻ്റെ ഓണം; പതിവ് തെറ്റിക്കാതെ എം ടി ഹോട്ടൽ

> **Lead Summary:** **നാദാപുരം : ** ആഘോഷ നാളുകളിൽ കരുതലിൻ്റെ സ്നേഹ സ്പർശം ഈ ഓണ കാലത്തും . 160 കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകിയാണ് ഇത്തവണയും എം ടി ഹോട്ടൽ ഓണാഘോഷളിൽ ഭാഗമായുന്നത്.

## Article Content

**നാദാപുരം : ** ആഘോഷ നാളുകളിൽ കരുതലിൻ്റെ സ്നേഹ സ്പർശം ഈ ഓണ കാലത്തും . 160 കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകിയാണ് ഇത്തവണയും എം ടി ഹോട്ടൽ ഓണാഘോഷളിൽ ഭാഗമായുന്നത്.

ഇന്ന് ( സ്പ്തംബർ 10 ) വൈകീട്ട് 5 മണിക്ക് കല്ലാച്ചിയിൽ നടക്കുന്ന കിറ്റ് വിതരണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും .

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ : പി. ഗവാസ് ചികിത്സാ ധനസഹായ വിതരണം നടത്തും. വി പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സി എച്ച് മോഹനൻ സ്വാഗതം പറയും.

രജീന്ദ്രൻ കപ്പള്ളി എ ദിലീപ് കുമാർ നിഷാ മനോജ് ശ്യാമള ടീച്ചർ സൂപ്പി നരിക്കാട്ടേരി മോഹനൻ പാറക്കടവ് സി എച്ച് ദിനേശൻ കെ ടി കെ ചന്ദ്രൻ കരിമ്പിൽ ദിവാകരൻ കരിമ്പിൽ വസന്ത കെജി ലത്തീഫ് പി എം നാണു എന്നിവർ പങ്കെടുക്കും . എം ടി കുഞ്ഞിരാമൻ നന്ദി അറിയിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234606/onam-care-mthotel-without-breaking-routine)