---
title: "#shockdeath | അപകടം ജോലിക്കിടെ; നാദാപുരത്ത് യുവാവ് ഷോക്കേറ്റ്  മരിച്ചു"
english_title: "#youngman #died #shock #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234625/youngman-died-shock-nadapuram"
published_at: "2024-09-10T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e011d467b0c_nadapuram.jpg"
keywords: []
---

# #shockdeath | അപകടം ജോലിക്കിടെ; നാദാപുരത്ത് യുവാവ് ഷോക്കേറ്റ്  മരിച്ചു

> **Lead Summary:** **നാദാപുരം: **ഇലക്ട്രിക് ജോലിക്കിടെ വൈദ്യുതാഘാദമേറ്റ് യുവാവ് മരിച്ചു. കുമ്മങ്കോട് ശാദുലി റോഡിൽ മരക്കാട്ടേരി മൂസയുടെ മകൻ ജാഫർ ആണ് മരിച്ചത്.

## Article Content

**നാദാപുരം: **ഇലക്ട്രിക് ജോലിക്കിടെ വൈദ്യുതാഘാദമേറ്റ് യുവാവ് മരിച്ചു. കുമ്മങ്കോട് ശാദുലി റോഡിൽ മരക്കാട്ടേരി മൂസയുടെ മകൻ ജാഫർ ആണ് മരിച്ചത്.

കടയിൽ വൈദ്യുതി തകരാറു പരിഹരിക്കാൻ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് യുവാവിന് ഷോക്കേറ്റത്. ഉടൻ തന്നെ നാദപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: അസ്മ‌ിദ. മാതാവ്: ഫാത്തിമ. മകൻ: മുഹമ്മദ്. സഹോദരൻ: അൽഖമത്ത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234625/youngman-died-shock-nadapuram)