---
title: "#NadapuramCooperativeBank  | നല്ലോണം ഉണ്ണാം; നാദാപുരം സർവ്വീസ് സഹകരണ ബാങ്ക് ഓണച്ചന്ത ആരംഭിച്ചു"
english_title: "#Nadapuram #Service #Co-operative #Bank #has #started #Onachantha"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234649/nadapuram-service-co-operative-bank-has-started-onachantha"
published_at: "2024-09-10T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e02bd8404c3_bank.jpg"
keywords: []
---

# #NadapuramCooperativeBank  | നല്ലോണം ഉണ്ണാം; നാദാപുരം സർവ്വീസ് സഹകരണ ബാങ്ക് ഓണച്ചന്ത ആരംഭിച്ചു

> **Lead Summary:** **നാദാപുരം: ** കേരള സർക്കാർ കൺസ്യു മർഫെഡ് സഹകരണത്തോടെ നാദാപുരം സർവീസ് സഹകരണ ബാങ്ക് കല്ലാച്ചിയിൽ ഓണച്ചന്ത ആരംഭിച്ചു.

## Article Content

**നാദാപുരം: ** കേരള സർക്കാർ കൺസ്യു മർഫെഡ് സഹകരണത്തോടെ നാദാപുരം സർവീസ് സഹകരണ ബാങ്ക് കല്ലാച്ചിയിൽ ഓണച്ചന്ത ആരംഭിച്ചു.

ബാങ്ക് പ്രസിഡണ്ട് പി.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കരിമ്പിൽ ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.കെ മഹിജ സ്വാഗതം പറഞ്ഞു.

ഇ.കെ ശോഭ ,ടി .രാജൻ മാസ്റ്റർ, പി.അനിൽകുമാർ ,ഇവി ശാന്ത, എ.സുരേഷ് ബാബു ,കെ.കെ അനിൽ ,ടി.ബാബു, ടി.വി ഷിൽന, ടി. റിനീഷ്, എം.കെ ചന്ദ്രൻ ,കെ.കെ പവിത്രൻ എന്നിവർ സംസാരിച്ചു.

11 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ ചന്തയിൽ ലഭ്യമാവും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234649/nadapuram-service-co-operative-bank-has-started-onachantha)