---
title: "#mavelistore | ഓണം ഫെയർ 24; കല്ലാച്ചി മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റിൽ തുടങ്ങി "
english_title: "#Onam #Fair #24 #Kallachi #Maveli #Store #started #Super #Market"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234673/onam-fair-24-kallachi-maveli-store-started-super-market"
published_at: "2024-09-10T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e05aa51ed46_nadapuram.jpg"
keywords: []
---

# #mavelistore | ഓണം ഫെയർ 24; കല്ലാച്ചി മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റിൽ തുടങ്ങി 

> **Lead Summary:** **നാദാപുരം : **സംസ്ഥാ സിവിൽ സപ്ലെസ് കോർപ്പറേഷൻ്റെ മണ്ഡലം തല ഓണം ഫെയർ 24 ൻ്റെ ഉദ്ഘാടനം കല്ലാച്ചി മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റ് പരിസരത്ത് ഇ.കെ.വിജയൻ എം.എൻ.എ നിർവ്വഹിച്ചു.

## Article Content

**നാദാപുരം : **സംസ്ഥാ സിവിൽ സപ്ലെസ് കോർപ്പറേഷൻ്റെ മണ്ഡലം തല ഓണം ഫെയർ 24 ൻ്റെ ഉദ്ഘാടനം കല്ലാച്ചി മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റ് പരിസരത്ത് ഇ.കെ.വിജയൻ എം.എൻ.എ നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. തുണേരി ബ്ലോക്ക് പ്രസിഡൻ്റ് കെ.പി. വനജ ആദ്യ വിൽപ്പന നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം സി.വി.എം. നജ്മ ,ബ്ലോക്ക് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, പഞ്ചായത്ത് അംഗം നിഷ മനോജ് , ജൂനിയർ മാനേജർ നിജിൻ ടി.വി, മാനേജർ സോന. ഒ.കെ. സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234673/onam-fair-24-kallachi-maveli-store-started-super-market)