---
title: "#VayojanaSabha | വയോവർണം; വയോജനങ്ങൾക്ക് കൈത്താങ്ങ് നൽകി വയോജന സഭ "
english_title: "#VayojanaSabha #gave #helping #hand #to #the #elderly"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234809/vayojanasabha-gave-helping-hand-to-the-elderly"
published_at: "2024-09-11T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e14c7dddac5_edachery.jpg"
keywords: []
---

# #VayojanaSabha | വയോവർണം; വയോജനങ്ങൾക്ക് കൈത്താങ്ങ് നൽകി വയോജന സഭ 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **എടച്ചേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വയോവർണം വയോജനസഭ അംഗങ്ങൾക്ക് ഓണത്തിന് ഒരു കൈതാങ്ങ് എന്ന പേരിൽ സഹായം നൽകി.

## Article Content

**ഇരിങ്ങണ്ണൂർ: **എടച്ചേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വയോവർണം വയോജനസഭ അംഗങ്ങൾക്ക് ഓണത്തിന് ഒരു കൈതാങ്ങ് എന്ന പേരിൽ സഹായം നൽകി.

പരിപാടിയുടെ ഉൽഘാടനം സി കെ.ബാലൻ നിർവഹിച്ചു. ചടങ്ങിൽ എം.പി കുഞ്ഞിരാമൻ പാറോളി അദ്ധ്യക്ഷത വഹിച്ചു .

ഒ.കെ.ബാലൻ നായർ, എം.പി ഗോപാലൻ, ടി ഗോപി, എം വിജയൻ എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234809/vayojanasabha-gave-helping-hand-to-the-elderly)