---
title: "#farmersmarket | ഓണസമൃദ്ധി; കർഷക ചന്ത ഉദ്ഘാടനം ചെയ്ത് വാണിമേൽ ഗ്രാമ പഞ്ചായത്ത്"
english_title: "#Vanimeel #Grama #Panchayat #inaugurating #farmers #market"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234838/vanimeel-grama-panchayat-inaugurating-farmers-market"
published_at: "2024-09-11T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1603d4b2ec_chandha.jpg"
keywords: []
---

# #farmersmarket | ഓണസമൃദ്ധി; കർഷക ചന്ത ഉദ്ഘാടനം ചെയ്ത് വാണിമേൽ ഗ്രാമ പഞ്ചായത്ത്

> **Lead Summary:** **നാദാപുരം:[**ഓണസമൃദ്ധി 2024 ൻ്റെ ഭാഗമായി വാണിമേൽ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കർഷക ചന്തയുടെ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:[**ഓണസമൃദ്ധി 2024 ൻ്റെ ഭാഗമായി വാണിമേൽ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കർഷക ചന്തയുടെ ഉദ്ഘാടനം ചെയ്തു.

വൈ. പ്രസിഡൻ്റ് സെൽമ രാജു ഉദ്ഘാടനം നിർവ്വഹിച്ചു.

മെമ്പർമാരായ എം.കെ.മജീദ്, ശാരദ, കൃഷി ഓഫീസർ അദീന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234838/vanimeel-grama-panchayat-inaugurating-farmers-market)