---
title: " #MSF | വിദ്യാർത്ഥി നേതൃത്വം; ദാറുൽഹുദാ കോളേജിൽ എംഎസ്എഫ് - ഹരിത കൺവെൻഷൻ "
english_title: "#student #leadership #MSF #Green #Convention #Darulhuda #College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234843/student-leadership-msf-green-convention-darulhuda-college"
published_at: "2024-09-11T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e162592b97b_vidhh.jpg"
keywords: []
---

#  #MSF | വിദ്യാർത്ഥി നേതൃത്വം; ദാറുൽഹുദാ കോളേജിൽ എംഎസ്എഫ് - ഹരിത കൺവെൻഷൻ 

> **Lead Summary:** **നാദാപുരം :[**എംഎസ്എഫ് ആൻ്റ് ഹരിത ദാറുൽഹുദാ കോളേജ് യൂണിറ്റ് കൺവെൻഷൻ എംഎസ്എഫ് നാദാപുരം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ തുണ്ടിയിൽ ഉദ്‌ഘാടനം ചെയ്തു.

## Article Content

**നാദാപുരം :[**എംഎസ്എഫ് ആൻ്റ് ഹരിത ദാറുൽഹുദാ കോളേജ് യൂണിറ്റ് കൺവെൻഷൻ എംഎസ്എഫ് നാദാപുരം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ തുണ്ടിയിൽ ഉദ്‌ഘാടനം ചെയ്തു.

ഹർഷാദ് കോടിയുറ അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സഫീർ വടക്കയിൽ കമ്മിറ്റി പ്രഖ്യാപനം നടത്തി,

മുഹമ്മദ് കൊമ്മിളി,സിനാൻ തുടങ്ങിയവർ സംസാരിച്ചു.ഉവൈസ് സ്വാഗതം പറഞ്ഞു.

ഹരിതാ ഭാരവാഹികൾ: സിയാന (പ്രസിഡൻ്റ്) ഫാത്തിമ മുഹമ്മദ് (ജനറൽ സെക്രട്ടറി) ഹിബ ( ട്രഷറർ) റാനിയ, സുറുമി, ഷെർമിൻ ( വൈസ് പ്രസിഡന്റ്) നസ്രിൻ, നിഹ, ഹാദിയ (ജോയിൻ്റ് സെക്രട്ടറി).

എം എസ് എഫ് ദാറുൽ ഹുദാ കോളേജ് യൂണിറ്റ് ഭാരവാഹികൾ :- ഉവൈസ് (പ്രസിഡന്റ്) ഹർഷാദ് (ജനറൽ സെക്രട്ടറി) സിനാൻ ( ട്രഷറർ ) വൈസ് പ്രസിഡന്റ്മാർ:- സിയാദ് ,റാഹിഫ്,നിഹാൽ .

ജോയിന്റ് സെക്രട്ടറിമാർ:- :തൻസീർ ,അൻഫാസ് ,സിനാൻ. മീഡിയ വിങ്: മുഹമ്മദ് പി ,റനീദ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234843/student-leadership-msf-green-convention-darulhuda-college)