---
title: "#BuddsSchool  | ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം ന്യായധിപന്മാരുടെ ഓണസദ്യ"
english_title: "#Nyayadhipans #Onam #Sadya #Budds #School #students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234853/nyayadhipans-onam-sadya-budds-school-students"
published_at: "2024-09-11T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e169bba2312_buds.jpg"
keywords: []
---

# #BuddsSchool  | ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം ന്യായധിപന്മാരുടെ ഓണസദ്യ

> **Lead Summary:** **നാദാപുരം :[**ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പംന്യായധിപന്മാരുടെ ഓണസദ്യ. നാദാപുരം ബാർ അസോസിയേഷൻ സംഘടിപ്പിച്ച ഓണസദ്യയിൽ വ്യത്യസ്തമായ അനുഭവമായി.

## Article Content

**നാദാപുരം :[**ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പംന്യായധിപന്മാരുടെ ഓണസദ്യ. നാദാപുരം ബാർ അസോസിയേഷൻ സംഘടിപ്പിച്ച ഓണസദ്യയിൽ വ്യത്യസ്തമായ അനുഭവമായി.

കാവിലുംപാറ ബഡ്സ് സ്കൂളിലെ മുപ്പതോളം വിദ്യാർത്ഥികളോടും അധ്യാപികമാരോടും ഒന്നിച്ച് ന്യായാധിപന്മാരും അഭിഭാഷകരും ഓണസദ്യ കഴിച്ചു.

നാദാപുരം മജിസ്ട്രേറ്റ് അമൃത അരവിന്ദും, മുൻസിഫ് യദുകൃഷ്ണനും ഒന്നിച്ചാണ് വിദ്യാർത്ഥികൾ ഓണസദ്യ കഴിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234853/nyayadhipans-onam-sadya-budds-school-students)