---
title: "#PuliavGovtLPSchool | മുരളി സമ്മാനിച്ചു, ഷാഫി കൊടിവീശി; പുളിയാവ് ഗവ: എൽ പി സ്കൂളിന്  സ്വന്തം ബസ്സ് "
english_title: "#Murali #presented #Shafi #waved #flag #Puliav #Govt #LP #School #own #bus"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234915/murali-presented-shafi-waved-flag-puliav-govt-lp-school-own-bus"
published_at: "2024-09-11T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1abdfc3674_shafii.jpg"
keywords: []
---

# #PuliavGovtLPSchool | മുരളി സമ്മാനിച്ചു, ഷാഫി കൊടിവീശി; പുളിയാവ് ഗവ: എൽ പി സ്കൂളിന്  സ്വന്തം ബസ്സ് 

> **Lead Summary:** **നാദാപുരം :[**പുളിയാവ് ഗവ: എൽ പി സ്കൂളിന് വടകര എം.പിയായിരുന്ന കെ.മുരളിധരൻ ആസ്തി ഫണ്ടിൽ നിന്നും അനുവദിച്ച് ബസ്സിന്റെ ഫ്ലാഗ് ഓഫ് . ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു.

## Article Content

**നാദാപുരം :[**പുളിയാവ് ഗവ: എൽ പി സ്കൂളിന് വടകര എം.പിയായിരുന്ന കെ.മുരളിധരൻ ആസ്തി ഫണ്ടിൽ നിന്നും അനുവദിച്ച് ബസ്സിന്റെ ഫ്ലാഗ് ഓഫ് . ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു.

ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.വി.എം നജ്മ . ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ സുബൈർ പാറേമ്മൽ,

റംല കുട്ട്യാ പണ്ടി.സി എച്ച് സമീറ. മെമ്പർമാരായ ഹാജറ ചെറൂണി , മുഫീദ സലീം, വിവിധ രാഷ്ട്രിയ പാർട്ടി പ്രധിനിധികളായ അഹ്മദ്പുന്നക്കൽ,

മുഹമ്മദ് ബംഗ്ലത്ത് അബ്ദുല്ല വയലോളി , മോഹനൻ പാറക്കടവ് , രവീഷ് വളയം, കെ.കെ.അബൂബക്കർ ഹാജി, വി.കെ.ഭാസ്കരൻ മരുന്നോളി, കുഞ്ഞബ്ദുല്ല മാസ്റ്റർ,

നാഷണനൽ കോളേജ് പ്രിൻസിപ്പാൾ യൂസുഫ് , പിടിഎ പ്രസിഡന്റ് ഉപഹാരം നൽകി. മൂസ്സ കെ.എം. എംപിടിഎ പ്രസിഡന്റ് റജ്നത്ത് ഹമീദ്, ഷുഹൈബ് കെ.വി. കുഞ്ഞി ഒണക്കൻ , പ്രധാന അധ്യാപിക ഇൻ ചാർജ് , ബിനിത .ഡി . സ്വാഗതവും , ജാബിർ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234915/murali-presented-shafi-waved-flag-puliav-govt-lp-school-own-bus)