---
title: "#snehadharam | ഡോക്ടർ റിസ്വാന അയ്യൂബിന് സ്നേഹാദരം"
english_title: "#Love #to #Dr #Rizwana #Ayyub"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/234927/love-to-dr-rizwana-ayyub"
published_at: "2024-09-11T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1bc4d53e22_truee.jpg"
keywords: []
---

# #snehadharam | ഡോക്ടർ റിസ്വാന അയ്യൂബിന് സ്നേഹാദരം

> **Lead Summary:** **തൂണേരി: [**എംബിബിഎസ് പഠനം പൂർത്തീകരിച്ചു ആതുര സേവന രംഗത്ത് ചുവടുവെക്കുന്ന ചാലപ്പുറത്തെ ഡോക്ടർ റിസ്വാന അയ്യൂബിനെ തൂണേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.

## Article Content

**തൂണേരി: [**എംബിബിഎസ് പഠനം പൂർത്തീകരിച്ചു ആതുര സേവന രംഗത്ത് ചുവടുവെക്കുന്ന ചാലപ്പുറത്തെ ഡോക്ടർ റിസ്വാന അയ്യൂബിനെ തൂണേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.

ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വി കെ രജീഷ് ഉപഹാരം നൽകി. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ജസീര്‍ ടി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് എക്സിക്യൂട്ടീവ് മെമ്പർ സുരേന്ദ്രൻ കേളോത്ത്,

അഭിഷേക് എൻ കെ, ഹരിശങ്കർ എം, തുഷാർ രാജ് സി പി, റാഷിദ് വീ ടി എന്നിവർ സംബന്ധിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/234927/love-to-dr-rizwana-ayyub)