---
title: "#KidsPark | കളിച്ച് പഠിക്കാം; പുളിയാവ് ഗവ.എൽ പി സ്കൂളിൽ  കിഡ്സ് പാർക്ക്  ഒരുങ്ങി                  "
english_title: "#Lets #learn #playing #Kids #Park #ready #Puliav #Govt #LP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/235136/lets-learn-playing-kids-park-ready-puliav-govt-lp-school"
published_at: "2024-09-12T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2d79f78436_haseena.jpg"
keywords: []
---

# #KidsPark | കളിച്ച് പഠിക്കാം; പുളിയാവ് ഗവ.എൽ പി സ്കൂളിൽ  കിഡ്സ് പാർക്ക്  ഒരുങ്ങി                  

> **Lead Summary:** **പാറക്കടവ്: [**കുട്ടികൾക്കിനി കളിച്ച് പഠിക്കാം, പുളിയാവ് ഗവ.എൽ പി സ്കൂളിൽ കിഡ്സ് പാർക്ക് ഒരുങ്ങി. ചെക്യാട് ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുളിയാവ് ഗവ. എൽ പി സ്കൂളിൽ നിർമ്മിച്ച കിഡ്സ് പാർക്കിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം നിർവ്വഹിച്ചു.

## Article Content

**പാറക്കടവ്: [**കുട്ടികൾക്കിനി കളിച്ച് പഠിക്കാം, പുളിയാവ് ഗവ.എൽ പി സ്കൂളിൽ കിഡ്സ് പാർക്ക് ഒരുങ്ങി. ചെക്യാട് ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുളിയാവ് ഗവ. എൽ പി സ്കൂളിൽ നിർമ്മിച്ച കിഡ്സ് പാർക്കിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം നിർവ്വഹിച്ചു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുബൈർ പറേമ്മൽ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് റഫീഖ് കുനിയിൽ, എം പി ടി എ പ്രസിഡണ്ട് റജിനത്ത് ഹമീദ് കൂളിയേരിഞ്ഞിയിൽ,

എസ് എം സി ചെയർമാൻ ശുഹൈബ് കെ വി, എച്ച് എം ഇൻ ചാർജ് ഡി ബിനിത ടീച്ചർ, അമ്മദ് ഹാജി പുതിയോട്ടിൽ,കെ എം മൂസ,വിപി ധന്യ ടിച്ചർ, പി ജി ഷിംന ടിച്ചർ, കെ വി ജാബിർ മാസ്റ്റർ, റൈഹാനത്ത് പാറേമ്മൽ, പത്മശ്രീ, ശരണ്യ, അഫ്ഷീല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/235136/lets-learn-playing-kids-park-ready-puliav-govt-lp-school)